സിഡ്‌നി ടെസ്റ്റ്; നടരാജനില്ല പകരം സെയ്‌നി; രോഹിത്ത് ഓപ്പണ്‍ ചെയ്യും
ഉമേഷ് യാദവിന് പകരമാണ് സെയ്‌നി ടീമില്‍ ഇടം നേടിയത്.
BY FAR6 Jan 2021 3:09 PM GMT

X
FAR6 Jan 2021 3:09 PM GMT
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായി നാളെ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ ടി നടരാജന്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറില്ല. പകരം നവദീപ് സെയ്‌നി ഇന്ത്യയ്ക്കായി അരങ്ങേറും. ഉമേഷ് യാദവിന് പകരമാണ് സെയ്‌നി ടീമില്‍ ഇടം നേടിയത്. ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് ടീം പ്രഖ്യാപനം അറിയിച്ചത്. ടീമില്‍ തിരിച്ചെത്തിയ രോഹിത്ത് ശര്‍മ്മ ഓപ്പണ്‍ ചെയ്യും. മായങ്ക് അഗര്‍വാളിന് പകരമാണ് രോഹിത്ത് ഓപ്പണ്‍ ചെയ്യുക. ഇന്ത്യന്‍ ടീം: അജിങ്ക്യാ രഹാനെ, രോഹിത്ത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, ഹനുമന്‍ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, രവിചന്ദ്ര അശ്വിന്‍, നവദീപ് സെയ്‌നി.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT