- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏകദിനത്തില്‍ 3000 റണ്‍സ്; സ്മൃതി മന്ദാനയ്ക്ക് റെക്കോഡ്
100 % സൂപ്പര്‍സ്റ്റാറുകളുടെ(വനിതാ) പട്ടികയിലും മന്ദാന അടുത്തിടെ സ്ഥാനം നേടിയിരുന്നു.
BY FAR21 Sep 2022 2:48 PM GMT
X
FAR21 Sep 2022 2:48 PM GMT
ഓവല്‍: ഏകദിനത്തില്‍ 3000 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ വനിതാ താരമെന്ന റെക്കോഡിനുടമയായി സ്മൃതി മന്ദാന. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ 40 റണ്‍സ് നേടിയതോടെയാണ് താരം 3000 റണ്‍സ് തികച്ചത്. മിഥാലി രാജ്, ഹര്‍മ്മന്‍പ്രീത് കൗര്‍ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍. അതിവേഗത്തില്‍ 3000 റണ്‍സ് നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരന്‍ എന്ന റെക്കോഡും മന്ദാന സ്വന്തമാക്കി. ശിഖര്‍ ധവാന്‍ (72 ഇന്നിങ്‌സ്), കോഹ്‌ലി(75) എന്നിവരാണ് അതിവേഗത്തില്‍ 3000 റണ്‍സ് പിന്തുടര്‍ന്നവര്‍. മന്ദാന 76 ഇന്നിങ്‌സുകളില്‍ നിന്നായാണ് ഈ നേട്ടം കൈവരിച്ചത്. ഐസിസിയുടെ 100 % സൂപ്പര്‍സ്റ്റാറുകളുടെ(വനിതാ) പട്ടികയിലും മന്ദാന അടുത്തിടെ സ്ഥാനം നേടിയിരുന്നു.
Next Story
RELATED STORIES
സംഘപരിവാരത്തിന് വടി കൊടുത്ത ശേഷം മലക്കം മറിയുന്ന നിലപാട് സിപിഎം...
15 Dec 2024 2:01 PM GMTലക്ഷദ്വീപ് വിദ്യാര്‍ഥിയെ ഹോസ്റ്റല്‍ മുറിയിലിട്ട് ക്രൂരമായി...
15 Dec 2024 12:52 PM GMTകെജ് രിവാള്‍ ന്യൂഡല്‍ഹിയില്‍, അതിഷി കല്‍ക്കാജിയില്‍; നാലാംഘട്ട...
15 Dec 2024 11:30 AM GMTസൂക്ഷ്മ ഇടത്തരം ചെറുകിട വ്യവസായ മേഖലയുടെ ഉയര്‍ച്ചയ്ക്ക് കേരള...
15 Dec 2024 11:16 AM GMTയുവതിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചതായി പരാതി;...
15 Dec 2024 11:09 AM GMTഎലികളെ കാര്‍ ഓടിക്കാന്‍ പഠിപ്പിച്ചു; വണ്ടിയോടിക്കല് ആസ്വദിച്ച്...
15 Dec 2024 11:03 AM GMT