ഐപിഎല്‍; ബാംഗ്ലൂരിന്റെ വിജയകുതിപ്പിന് കൊല്‍ക്കത്ത ബ്ലോക്കിടുമോ
ഉച്ചയ്ക്ക് 3.30ന് തുടരുന്ന മല്‍സരം ചെന്നൈയിലാണ് നടക്കുന്നത്.

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ തോല്‍വിയറിയാതെ കുതിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സ് നേരിടും. ഉച്ചയ്ക്ക് 3.30ന് തുടരുന്ന മല്‍സരം ചെന്നൈയിലാണ് നടക്കുന്നത്. വിജയപരമ്പര തുടരാന്‍ ബാംഗ്ലൂര്‍ ഇറങ്ങുമ്പോള്‍ രണ്ടാം ജയം മോഹിച്ചാണ് കൊല്‍ക്കത്തയുടെ വരവ്. ബാംഗ്ലൂര്‍ ആദ്യ മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ രണ്ട് വിക്കറ്റിനു തോല്‍പ്പിച്ചപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ഹൈദരാബാദിനെ ആറ് റണ്‍സിനും തോല്‍പ്പിച്ചു. കൊല്‍ക്കത്തയാവട്ടെ ആദ്യ മല്‍സരത്തില്‍ ഹൈദരാബാദിനോട് ് 10 റണ്‍സിന് ജയിക്കുകയും രണ്ടാം മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടും 10 റണ്‍സിന് തോല്‍ക്കുകയും ചെയ്തു.കഴിഞ്ഞ മല്‍സരത്തിലെ ആദ്യ ഇലവനെ ബാംഗ്ലൂര്‍ ഇറക്കുമ്പോള്‍ കൊല്‍ക്കത്ത ഷാക്കിബുള്‍ ഹസ്സന് പകരം സുനില്‍ നരേയ്‌നെ ഉള്‍പ്പെടുത്തിയേക്കും.
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT