Cricket

അശ്വിന് കൊവിഡ്; ഇംഗ്ലണ്ടിലേക്കില്ല

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ നിര്‍ണ്ണായക താരമാണ് അശ്വിന്‍.

അശ്വിന് കൊവിഡ്; ഇംഗ്ലണ്ടിലേക്കില്ല
X


മുംബൈ: ഇന്ത്യയുടെ സീനിയര്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന് കൊവിഡ് സ്ഥിരീകരിച്ചു.താരം ചികില്‍സയില്‍ തുടരുകയാണെന്നും ഇംഗ്ലണ്ട് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ നിന്ന് താരം താല്‍ക്കാലികമായി പുറത്താണെന്നും ബിസിസിഐ അറിയിച്ചു. 16നാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം യാത്ര തിരിച്ചത്. രോഗം ഭേദമാവുന്ന പക്ഷം അശ്വിന്‍ ടീമിനൊപ്പം ചേരും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ നിര്‍ണ്ണായക താരമാണ് അശ്വിന്‍.




Next Story

RELATED STORIES

Share it