ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും വലിയ ജയവുമായി മുംബൈ
ഒഡീഷയ്‌ക്കെതിരേ 1953ലാണ് ബംഗാള്‍ റെക്കോഡ് ജയം സ്വന്തമാക്കിയത്.
BY FAR9 Jun 2022 1:06 PM GMT

X
FAR9 Jun 2022 1:06 PM GMT
മുംബൈ: രഞ്ജി ട്രോഫിയില്‍ ചരിത്ര നേട്ടവുമായി മുംബൈ. ഫസ്റ്റ്ക്ലാസ്സ് ക്രിക്കറ്റിലെ ഏറ്റവും വലിയ ജയമാണ് മുംബൈ ഇന്ന് ഉത്തരാഖണ്ഡിനെതിരേ രഞ്ജിയില്‍ നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ 725 റണ്‍സിന്റെ ജയമാണ് മുംബൈ കരസ്ഥമാക്കിയത്. സ്‌കോര്‍ മുംബൈ;647/8 ഡിക്ലയര്‍.261/3. ഉത്തരാഖണ്ഡ്: 114, 69.
സുവേഡ് പര്‍കാര്‍ ഇരട്ട സെഞ്ചുറി നേടി(252). 92 വര്‍ഷം പഴക്കമുള്ള ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് ഷീല്‍ഡിന്റെ റെക്കോഡാണ് മുംബൈ തകര്‍ത്തത്. ക്വീന്‍സ് ലാന്റിനെതിരേ 685 റണ്‍സിന്റെ ജയമാണ് ഷെഫീല്‍ഡ് അന്ന് നേടിയത്. രഞ്ജി ട്രോഫിയില്‍ റെക്കോഡ് ജയം 540 റണ്‍സിനായിരുന്നു. ഒഡീഷയ്‌ക്കെതിരേ 1953ലാണ് ബംഗാള്‍ റെക്കോഡ് ജയം സ്വന്തമാക്കിയത്.
Next Story
RELATED STORIES
സ്വര്‍ണ വില 44,000 തൊട്ടു; വിവാഹ വിപണിയില്‍ ആശങ്ക
21 March 2023 5:06 AM GMTസര്‍ജിക്കല്‍ ഐസിയുവിലെ പീഡനം മനുഷ്യാവകാശ ലംഘനം; പ്രതിക്ക് കടുത്ത ശിക്ഷ ...
21 March 2023 4:31 AM GMTവിന്‍സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്‍ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMT