രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ കോച്ചാവും
ഈ മാസം അവസാനം നടക്കുന്ന ന്യൂസിലന്റ് പരമ്പരയിലാണ് ദ്രാവിഡ് സ്ഥാനം ഏല്‍ക്കുക
BY FAR3 Nov 2021 4:52 PM GMT

X
FAR3 Nov 2021 4:52 PM GMT
ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ കോച്ചാവും. ലോകകപ്പ് കഴിയുന്നതോടെ സ്ഥാനം ഒഴിയുന്ന നിലവിലെ കോച്ച് രവി ശാസ്ത്രിക്ക് പകരമായാണ് ദ്രാവിഡ് ചുമതലയേല്‍ക്കുക. ഈ മാസം അവസാനം നടക്കുന്ന ന്യൂസിലന്റ് പരമ്പരയിലാണ് ദ്രാവിഡ് സ്ഥാനം ഏല്‍ക്കുക. ബിസിസിഐ അല്‍പ്പം മുമ്പാണ് നിയമനം പ്രഖ്യാപിച്ചത്. മുന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമി ഡയറക്ടര്‍ ആണ് 48കാരനായ ദ്രാവിഡ്. അടുത്തിടെ നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡ് ഇന്ത്യന്‍ ബിടീമിന്റെ താല്‍ക്കാലിക കോച്ചായി ചുമതലയേറ്റിരുന്നു.
Next Story
RELATED STORIES
രാമനവമി ആഘോഷത്തിന്റെ മറവില് മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMT