Cricket

ഏഷ്യാകപ്പിലെ യുഎഇക്കെതിരായ മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനം റദ്ദാക്കി പാകിസ്തന്‍

ഏഷ്യാകപ്പിലെ യുഎഇക്കെതിരായ മല്‍സരത്തിന് മുന്നോടിയായുള്ള വാര്‍ത്തസമ്മേളനം റദ്ദാക്കി പാകിസ്തന്‍
X

ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരായ നിര്‍ണായക ഗ്രൂപ്പ് എ മല്‍സരത്തിന് മുന്നോടിയായി നടത്താനിരുന്ന വാര്‍ത്തസമ്മേളനം പാകിസ്താന്‍ റദ്ദാക്കി. റദ്ദാക്കാനുള്ള കാരണം പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങളുടെ ചോദ്യം ഒഴിവാക്കാനാണ് വാര്‍ത്താസമ്മേളനം റദ്ദാക്കിയതെന്ന് സൂചന. ഇന്ത്യ - പാകിസ്താന്‍ മല്‍സരത്തിന് ശേഷം ഹസ്തദാനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ഐസിസി നിലപാട് വ്യക്തമായതോടെയാണ് പിസിബിയുടെ തീരുമാനം.



Next Story

RELATED STORIES

Share it