ദീപക് ചാഹറിന് പരിക്ക്; ലങ്കന്‍ പരമ്പരയും ഐപിഎല്ലും നഷ്ടമാവാന്‍ സാധ്യത
14 കോടിക്ക് ടീമിലെത്തിച്ച ചെന്നൈക്ക് ദീപക് ചാഹറിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ്.
BY FAR21 Feb 2022 12:23 PM GMT

X
FAR21 Feb 2022 12:23 PM GMT
മുംബൈ: വെസ്റ്റ്ഇന്‍ഡീസിനെതിരായ അവസാന ട്വന്റി-20 മല്‍സരത്തിനിടെ പരിക്കേറ്റ ദീപക് ചാഹറിന് ഈ മാസം 24ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനം നഷ്ടമാവും. താരത്തിന്റെ പിന്‍തുടഞെരമ്പിനേറ്റ പരിക്ക് ഭേദമാവാന്‍ ആറാഴ്ചയില്‍ കൂടുതല്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ആറാഴ്ചയില്‍ കൂടുതല്‍ സമയമെടുക്കുന്ന പക്ഷം താരത്തിന് ഐപിഎല്ലിലെ ആദ്യ മല്‍സരങ്ങളും നഷ്ടമാവും. 14 കോടിക്ക് ടീമിലെത്തിച്ച ചെന്നൈക്ക് ദീപക് ചാഹറിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ ദിവസത്തെ മല്‍സരത്തില്‍ നിര്‍ണ്ണായകമായ രണ്ട് വിക്കറ്റ് നേടി ചാഹര്‍ മികവ് പ്രകടിപ്പിച്ചിരുന്നു.
Next Story
RELATED STORIES
ജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT