മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസിസിനെതിരേ ലങ്കയ്ക്ക് പരമ്പര നേട്ടം
ഓസിസിനായി ഡേവിഡ് വാര്‍ണര്‍ 99 റണ്‍സെടുത്തു.
BY FAR22 Jun 2022 5:22 AM GMT

X
FAR22 Jun 2022 5:22 AM GMT
കൊളംബോ: നീണ്ട മൂന്ന് പതിറ്റാണ്ടിന് ശേഷം ഓസ്‌ട്രേലിയക്കെതിരേ ഏകദിന പരമ്പര നേട്ടവുമായി ശ്രീലങ്ക. ഓസിസിനെതിരായ നാലാം ഏകദിനം ജയിച്ച് 3-1നാണ് ആതിഥേയരുടെ നേട്ടം. സ്‌കോര്‍: ലങ്ക 258(49ഓവര്‍). ഓസ്‌ട്രേലിയ 254(50). അവസാന പന്തിലാണ് ലങ്കയുടെ ജയം. ഒരു വിക്കറ്റ് കൈയിലിരിക്കെ അവസാന പന്തില്‍ അഞ്ച് റണ്‍സായിരുന്നു ഓസിസിന് ജയിക്കാന്‍ വേണ്ടത്. ക്യാപ്റ്റന്‍ ഷനക എറിഞ്ഞ പന്ത് നേരിട്ട കുനെമാനെ അസലങ്ക കൈയിലൊതുക്കുകയായിരുന്നു.
ഓസിസിനായി ഡേവിഡ് വാര്‍ണര്‍ 99 റണ്‍സെടുത്തു. നേരത്തെ ലങ്കയ്ക്കായി അസലങ്ക സെഞ്ചുറിയും ധനഞ്ജയ ഡിസില്‍വ അര്‍ദ്ധസെഞ്ചുറിയും നേടിയിരുന്നു.
Thank you Sri Lanka, Thank you my PEOPLE! 🇱🇰♥️ pic.twitter.com/sAODhGHqK3
— Dasun Shanaka (@dasunshanaka1) June 21, 2022
Next Story
RELATED STORIES
വിന്സന്റ് പല്ലിശ്ശേരിക്ക് ഗിന്നസ് വേള്ഡ് റെക്കോഡ്
20 March 2023 6:19 PM GMTശ്രീനഗറില് ലുലുവിന്റെ ഹൈപ്പര്മാര്ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല് കോളേജില് യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല് കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല് കോളജിലെ പീഡനം; അറ്റന്ഡര് അറസ്റ്റില്
20 March 2023 8:38 AM GMT