ഗുപ്റ്റിലിന് സെഞ്ചുറി നഷ്ടം; സ്കോട്ട്ലന്റിന് ലക്ഷ്യം 173 റണ്‍സ്
അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് ഇന്നിങ്സ് അവസാനിപ്പിച്ചത്.
BY FAR3 Nov 2021 12:30 PM GMT

X
FAR3 Nov 2021 12:30 PM GMT
ദുബയ്: ട്വന്റി-20 ലോകകപ്പില്‍ ന്യൂസിലന്റിനെ മറികടക്കാന്‍ സ്കോട്ട്ലന്റിന് ലക്ഷ്യം 173 റണ്‍സ്. ടോസ് ലഭിച്ച സ്കോട്ട്ലന്റ് ന്യൂസിലന്റിനെ ബാറ്റിങിനയക്കുകയായിരുന്നു.
ഗുപ്റ്റിലാണ് (93)ടോപ് സ്കോറര്‍. ഫിലിപ്പ്സ് 33 റണ്‍സെടുത്ത് പുറത്തായി. അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്റ് ഇന്നിങ്സ് അവസാനിപ്പിച്ചത്. കൂറ്റന്‍ റണ്‍സ് ലക്ഷ്യം വച്ച ന്യൂസിലന്റിനെതിരേ സ്കോട്ട്ലന്റ് മികച്ച ബൗളിങ് കാഴ്ചവച്ചു.
Next Story
RELATED STORIES
മൊസ്യൂദ് ഓസിലിന്റെ ഫുട്ബോള്‍ കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന്‍ എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്‍ഡോയും ദേശീയ ടീമുകള്‍ക്കൊപ്പം; മല്‍സരങ്ങള്‍ 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില്‍ ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്‍...
20 March 2023 6:41 AM GMTഎല്‍ ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്‍ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല്‍ റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMT