ലോകകപ്പ്; നമീബിയക്ക് ലക്ഷ്യം 164 റണ്‍സ്; ജയം ഇന്ത്യക്ക് ആവശ്യം
കൂറ്റന്‍ റണ്‍സ് ലക്ഷ്യമിട്ട കിവികളെ നമീബിയ മികച്ച ബൗളിങിലൂടെ പിടിച്ചുകെട്ടുകയായിരുന്നു.
BY FAR5 Nov 2021 12:23 PM GMT

X
FAR5 Nov 2021 12:23 PM GMT
ദുബയ്: ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ സെമി പ്രതീക്ഷയ്ക്ക് ആവശ്യമായ നമീബിയുടെ ജയത്തിന് ലക്ഷ്യം 164 റണ്‍സ്. നമീബിയയുടെ എതിരാളികളായ ന്യൂസിലന്റ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് നേടിയത്. ഫിലിപ്പിസ് (39*), നീഷം (35*), വില്ല്യംസണ്‍ (28) എന്നിവരാണ് കിവികള്‍ക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. കൂറ്റന്‍ റണ്‍സ് ലക്ഷ്യമിട്ട കിവികളെ നമീബിയ മികച്ച ബൗളിങിലൂടെ പിടിച്ചുകെട്ടുകയായിരുന്നു. നമീബിയക്ക് ഗ്രൂപ്പില്‍ ഒരു ജയമാണുള്ളത്. ഇന്ത്യയുടെ സെമി പ്രതീക്ഷയ്ക്ക് നമീബിയുടെ ജയം അനിവാര്യമാണ്.
Next Story
RELATED STORIES
മെഴ്സിഡസ് ബെന്സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്ഷിപ്പില് നിഖാത്ത് സെറീന് സ്വര്ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില് റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്ഷുല് ജൂബലി യുഎഫ്സി ഫൈനലില്; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്...
23 Jan 2023 11:36 AM GMT