Cricket

ഇന്ത്യന്‍ ഇതിഹാസം മിഥാലി രാജ് വിരമിച്ചു

ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് തുടക്കമിടുകയാണെന്നും 39കാരിയായി മിഥാലി അറിയിച്ചു.

ഇന്ത്യന്‍ ഇതിഹാസം മിഥാലി രാജ് വിരമിച്ചു
X


മുംബൈ: ഇന്ത്യയുടെ ഇതിഹാസ വനിതാ ക്രിക്കറ്റര്‍ മിഥാലി രാജ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ റണ്‍വേട്ടക്കാരിയാണ് തന്റെ ക്രിക്കറ്റ് കരിയറിന് വിരാമമിട്ടത്. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് താരം ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. കരിയറില്‍ ഉടനീളം എല്ലാവരും തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും മിഥാലി നന്ദി അറിയിച്ചു. ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സിന് തുടക്കമിടുകയാണെന്നും 39കാരിയായി മിഥാലി അറിയിച്ചു.




Next Story

RELATED STORIES

Share it