- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഐപിഎല്‍ 2023; മാര്‍ച്ച് 31 ന് തുടക്കം; ആദ്യ മല്‍സരം ഗുജറാത്ത് ടൈറ്റന്‍സും സിഎസ്‌കെയും തമ്മില്‍
പ്ലേ ഓഫ്, ഫൈനല്‍ മല്‍സരങ്ങളുടെ തിയ്യതികള്‍ പുറത്ത് വിട്ടിട്ടില്ല.
BY FAR17 Feb 2023 2:34 PM GMT
X
FAR17 Feb 2023 2:34 PM GMT
ഡല്‍ഹി: ഈ വര്‍ഷത്തെ ഐപിഎല്‍ മാര്‍ച്ച് 30ന് തുടങ്ങും. നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് ഉദ്ഘാടന മല്‍സരത്തില്‍ ഏറ്റുമുട്ടുന്നത്. ഗുജറാത്തിന്റെ ഹോം ഗ്രൗണ്ടിലാണ് ഈ മല്‍സരം. 10 ടീമുകളാണുള്ളത്. 12 വേദികളിലായാണ് മല്‍സരം. ഒരു ടീമിന് 14 മല്‍സരങ്ങളാണുള്ളത്. ഏപ്രില്‍ എട്ടിനാണ് ചിരൈവരികളായ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടങ്ങള്‍ മെയ്യ് 21 വരെയാണ്. ഗ്രൂപ്പ് ഘട്ടം 52 ദിവസം നീണ്ടുനില്‍ക്കും. പ്ലേ ഓഫ്, ഫൈനല്‍ മല്‍സരങ്ങളുടെ തിയ്യതികള്‍ പുറത്ത് വിട്ടിട്ടില്ല.
📁 #TATAIPL 2023
— IndianPremierLeague (@IPL) February 17, 2023
👇
📂 Schedule
👇
📂 Save The Dates
Gear up to cheer for your favourite teams 🥁 👏 pic.twitter.com/za4J3b3qzc
Next Story
RELATED STORIES
കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
13 Dec 2024 6:16 PM GMTകുസാറ്റ് യൂണിയന് തിരഞ്ഞെടുപ്പ്; 30 വര്‍ഷത്തിന് ശേഷം ഭരണം പിടിച്ച് കെ...
13 Dec 2024 5:16 PM GMTഹോസ്വാ ബെയ്ഹൂ പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി
13 Dec 2024 4:32 PM GMTകാഫിര്‍ സ്ക്രീന്‍ഷോട്ട് പ്രചരിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കാത്തത്...
13 Dec 2024 3:54 PM GMTപ്രളയബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് കേരളം 132.62 കോടി നല്‍കണമെന്ന്...
13 Dec 2024 3:33 PM GMTഹമാസ് നേതാവ് ഖാലിദ് മിശ്അലിന്റെ അര്‍ധസഹോദരനെ മോചിപ്പിച്ച് യുഎസ്
13 Dec 2024 3:23 PM GMT