ഐപിഎല്‍ സംപ്രേക്ഷണം; കോടിക്കളിക്ക് രണ്ട് അവകാശികള്‍
44,075കോടിക്കാണ് ലേലം അവസാനിച്ചത്.
BY FAR13 Jun 2022 3:32 PM GMT

X
FAR13 Jun 2022 3:32 PM GMT
മുംബൈ: കായിക ലോകത്തെ ഏറ്റവും പണകൊയ്യുന്ന ലീഗുകളില്‍ ഒന്നായ ഐപിഎല്ലിന്റെ സംപ്രേക്ഷണ അവകാശ ലേലത്തിന് അവസാനം .ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി രണ്ട് കമ്പനികള്‍ക്കാണ് സംപ്രേക്ഷണ അവകാശം ലഭിച്ചത്. മാധ്യമ സംപ്രേക്ഷണ അവകാശം ഡിസ്‌നി സ്റ്റാറിനാണ്. 23,575 കോടിയാണ് ഡിസ്‌നി ബിസിസിഐക്ക് നല്‍കുക. ഡിജിറ്റല്‍ സംപ്രേക്ഷണ അവകാശം റിലയന്‍സിന്റെ ജിയോക്കാണ്(വയക്കോം). 44,075കോടിക്കാണ് ലേലം അവസാനിച്ചത്. എ,ബി പാക്കേജുകളുടെ ലേലമാണ് അവസാനിച്ചത്.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT