- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തീപ്പൊരി ബാറ്റിങുമായി വെങ്കിടേഷ് അയ്യര്‍; പഞ്ചാബിന് ലക്ഷ്യം 166 റണ്‍സ്
49 പന്തില്‍ താരം 67 റണ്‍സ് നേടി.
BY FAR1 Oct 2021 4:08 PM GMT
X
FAR1 Oct 2021 4:08 PM GMT
ദുബയ്: പ്ലേ ഓഫ് പ്രതീക്ഷ മാത്രം ലക്ഷ്യം വച്ച് പഞ്ചാബിനെതിരേ ഇറങ്ങിയ കൊല്‍ക്കത്ത 165 റണ്‍സ് നേടി. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങിനയക്കുകയായിരുന്നു. വെങ്കിടേഷ് അയ്യരാണ് ടീമിന്റെ ടോപ് സ്കോറര്‍. ആദ്യ രണ്ട് മല്‍സരങ്ങളില്‍ മികച്ച ഫോമിലായിരുന്ന താരം ഇന്ന് വീണ്ടും പഴയ ഫോമില്‍ തിരിച്ചുവരികയായിരുന്നു. 49 പന്തില്‍ താരം 67 റണ്‍സ് നേടി. രാഹുല്‍ ത്രിപാഠി(34), നിതേഷ് റാണ(31) എന്നിവരും മികച്ച ബാറ്റിങ് കാഴ്ചവച്ചു. മുംബൈയ്ക്കെതിരേ 53 ഉം ബാംഗ്ലൂരിനെതിരേ 41 ഉം റണ്‍സ് വെങ്കിടേഷ് നേടിയിരുന്നു. കൂറ്റന്‍ സ്കോറിലേക്ക് നീങ്ങുന്ന കൊല്‍ക്കത്തയെ പഞ്ചാബ് ബൗളിങ് നിര പിടിച്ചുകെട്ടുകയായിരുന്നു. പഞ്ചാബിനായി അര്‍ഷദീപ് സിങ് ഇന്ന് മൂന്നും രവി ബിഷ്ണോയി രണ്ടും വിക്കറ്റ് നേടി.
Next Story
RELATED STORIES
മംഗളവനത്തില്‍ മധ്യവയസ്കന്റെ നഗ്ന മൃതദേഹം; കണ്ടെത്തിയത് ഗേറ്റിലെ...
14 Dec 2024 11:02 AM GMTപ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം; കോഴിക്കോട് യുവതിയ്ക്ക്...
14 Dec 2024 10:53 AM GMTദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സോക് യോളിനെ ഇംപീച്ച് ചെയ്ത്...
14 Dec 2024 10:39 AM GMTവൈദ്യുതി മോഷണമെന്ന് ആരോപണം; സംഭലില്‍ പള്ളികള്‍ കേന്ദ്രീകരിച്ച് പരിശോധന
14 Dec 2024 10:18 AM GMTപത്താം ക്ലാസ്-പ്ലസ് വണ്‍ ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍...
14 Dec 2024 9:12 AM GMTഡല്‍ഹി ചലോ മാര്‍ച്ച്; പോലിസും കര്‍ഷകരും തമ്മില്‍ വാക്കേറ്റം
14 Dec 2024 8:23 AM GMT