ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍; ഡല്‍ഹിയെ എറിഞ്ഞിട്ട് കൊല്‍ക്കത്ത
വരുണ്‍ ചക്രവര്‍ത്തി കെകെആറിനായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശിവം മാവി, ഫെര്‍ഗൂസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
BY FAR13 Oct 2021 3:54 PM GMT

X
FAR13 Oct 2021 3:54 PM GMT
ഷാര്‍ജ: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഡല്‍ഹിക്കെതിരേ കൊല്‍ക്കത്തയ്ക്ക് 136 റണ്‍സ് ലക്ഷ്യം. ടോസ് ലഭിച്ച കൊല്‍ക്കത്ത ഡല്‍ഹിയെ ബാറ്റിങിനയക്കുകയായിരുന്നു. കരുത്തുറ്റ ഡല്‍ഹി ബാറ്റിങ് നിരയക്ക് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ. ശിഖര്‍ ധവാന്‍(39), ശ്രേയസ് അയ്യര്‍ (30) എന്നിവര്‍ മാത്രമാണ് ഡല്‍ഹി നിരയില്‍ പിടിച്ചു നിന്നത്. പൃഥ്വി ഷാ(18), സ്റ്റോണിസ് (18), ഹെറ്റ്‌മെയര്‍ (17), ഋഷഭ് പന്ത് (6) എന്നിവര്‍ക്കും ഇന്ന് തിളങ്ങാനായില്ല.
കൊല്‍ക്കത്തന്‍ നിരയുടെ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. വരുണ്‍ ചക്രവര്‍ത്തി കെകെആറിനായി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശിവം മാവി, ഫെര്‍ഗൂസണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഇന്ന് ജയിക്കുന്ന ടീം ഫൈനലില്‍ പ്രവേശിക്കും.
Next Story
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല് ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില് ഒന്നുമുതല് കെട്ടിടനിര്മാണ പെര്മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില് കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന് ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT