സിഡ്‌നി ടെസ്റ്റ്; ഓസിസ് ഭേദപ്പെട്ട നിലയില്‍ ; സെയ്‌നിക്ക് ആദ്യ വിക്കറ്റ്
വാര്‍ണറുടെ വിക്കറ്റ് മുഹമ്മദ് സിറാജിനാണ്.
BY FAR7 Jan 2021 10:17 AM GMT

X
FAR7 Jan 2021 10:17 AM GMT
സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ആദ്യ ദിനം ഓസിസിന് മുന്‍തൂക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ ഇന്ന് കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സെടുത്തിട്ടുണ്ട്. വില്‍ പുക്കോവസ്‌കി (62), വാര്‍ണര്‍ (5) എന്നിവരുടെ വിക്കറ്റാണ് കംഗാരുക്കള്‍ക്ക് നഷ്ടമായത്. ഇന്ന് ഇന്ത്യയ്ക്കായി അരങ്ങേറിയ നവദീപ് സെയ്‌നിക്കാണ് പുക്കോവസ്‌കിയുടെ വിക്കറ്റ് ലഭിച്ചത്. വാര്‍ണറുടെ വിക്കറ്റ് മുഹമ്മദ് സിറാജിനാണ്. ലബുഷെഗെ (67), സ്മിത്ത് (31) എന്നിവരാണ് കളി നിര്‍ത്തുമ്പോള്‍ ക്രിസിലുള്ളത്. മല്‍സരം തുടങ്ങി അല്‍പ്പ നിമിഷത്തിനുള്ളില്‍ മഴ കളി തടസ്സപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മഴ അവസാനിച്ചതിന് ശേഷമാണ് വീണ്ടും കളി പുനരാരംഭിച്ചത്.
Next Story
RELATED STORIES
മെഴ്സിഡസ് ബെന്സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്ഷിപ്പില് നിഖാത്ത് സെറീന് സ്വര്ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില് റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്ഷുല് ജൂബലി യുഎഫ്സി ഫൈനലില്; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്...
23 Jan 2023 11:36 AM GMT