- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വനിതാ ഏഷ്യാകപ്പ്; ഇന്ത്യന്‍ കുതിപ്പിന് ബ്ലോക്കിട്ട് പാകിസ്താന്
കഴിഞ്ഞ ദിവസം ഇത്തിരികുഞ്ഞന്മാരായ തായ്ലന്റ് പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു.
BY FAR7 Oct 2022 11:53 AM GMT
X
FAR7 Oct 2022 11:53 AM GMT
ധക്ക: വനിതാ ഏഷ്യാകപ്പിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമമിട്ട് പാകിസ്താന്. ഇന്ന് നടന്ന മല്‍സരത്തില്‍ പാകിസ്താന് ഇന്ത്യയെ 13 റണ്‍സിനാണ് പരാജയപ്പെടുത്തിയത്.138 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. രണ്ട് പന്ത് ശേഷിക്കെ ഇന്ത്യ 124 റണ്‍സിന് പുറത്തായി. നഷ്റാ സന്ദു പാകിസ്താന് വേണ്ടി മൂന്നും നിദാ ദര്, സാദിയാ ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി. റിച്ചാ ഘോഷ് ഇന്ത്യയ്ക്കായി 26ഉം ഡയലന്‍ ഹേമലതാ 20ഉം സ്മൃതി മന്ദാന 17ഉം റണ്‍സ് നേടി. കഴിഞ്ഞ ദിവസം ഇത്തിരികുഞ്ഞന്മാരായ തായ്ലന്റ് പാകിസ്താനെ പരാജയപ്പെടുത്തിയിരുന്നു.
Next Story
RELATED STORIES
കണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMTകണ്ണൂര്‍ ഗവ. ഐടിഐയില്‍ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷം; ഐടിഐ...
11 Dec 2024 9:25 AM GMTമാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി...
11 Dec 2024 5:54 AM GMTവിവാഹവാഗ്ദാനം നല്കി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു,...
10 Dec 2024 3:22 PM GMTകണ്ണൂരില്‍ ചൊവ്വാഴ്ച്ച ബസ് സമരം
9 Dec 2024 5:28 PM GMTകാർ കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
3 Dec 2024 3:57 AM GMT