Cricket

ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് നാലാം ട്വന്റി-20 ഇന്ന്; ദീപക് ഹൂഡ കളിക്കും

തുടര്‍ന്നാണ് ഏഷ്യാ കപ്പിനുള്ള താരങ്ങളെ തിരഞ്ഞെടുക്കുക.

ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് നാലാം ട്വന്റി-20 ഇന്ന്; ദീപക് ഹൂഡ കളിക്കും
X


ട്രിനിഡാഡ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ നാലാം ട്വന്റി-20 ഇന്ന് നടക്കും. പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. രാത്രി എട്ട് മണിക്കാണ് മല്‍സരം. ദീപക് ഹൂഡയും ശ്രേയസ്സ് അയ്യരും ഇന്ന് ടീമില്‍ ഇടം നേടിയേക്കും. ഏഷ്യാ കപ്പിനുള്ള ടീമില്‍ ഇടം നേടാനായി താരങ്ങളെല്ലാം തന്നെ ഇന്ന് മികവ് പ്രകടിപ്പിക്കും. ചീഫ് സെലക്ടര്‍മാര്‍ ഈ മല്‍സരവും അഞ്ചാം ട്വന്റിയും നിരീക്ഷിക്കും. തുടര്‍ന്നാണ് ഏഷ്യാ കപ്പിനുള്ള താരങ്ങളെ തിരഞ്ഞെടുക്കുക.




Next Story

RELATED STORIES

Share it