ദക്ഷിണാഫ്രിക്കന്‍ പേസിന് മുന്നില്‍ ഇന്ത്യ തകര്‍ന്നു; 202ന് പുറത്ത്
അശ്വിന്‍ 46 റണ്‍സെടുത്ത് നിന്നതും ഇന്ത്യയ്ക്ക് തുണയായി.
BY FAR3 Jan 2022 5:43 PM GMT

X
FAR3 Jan 2022 5:43 PM GMT
ജൊഹാനസ്ബര്‍ഗ്: രണ്ടാം ടെസ്റ്റില്‍ കെ എല്‍ രാഹുലിന് കീഴില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇറങ്ങിയ ഇന്ത്യക്ക് ആദ്യ ദിനം തന്നെ തിരിച്ചടി. ദക്ഷിണാഫ്രിക്കന്‍ പേസാക്രമണത്തിന് മുന്നില്‍ ഇന്ത്യതകര്‍ന്നു. ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 202ല്‍ അവസാനിച്ചു. മറുപടി ബാറ്റിങില്‍ ആതിഥേയര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെടുത്തിട്ടുണ്ട്.
ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ രാഹുല്‍(50) മാത്രമാണ് പിടിച്ച് നിന്നത്. വാലറ്റത്ത് ആര്‍ അശ്വിന്‍ 46 റണ്‍സെടുത്ത് നിന്നതും ഇന്ത്യയ്ക്ക് തുണയായി.
പുതുമുഖ താരം ജാന്‍സെന്‍ ദക്ഷിണാഫ്രിക്കയ്ക്കായി നാല് വിക്കറ്റ് നേടി. കഗിസോ റബാദെ, ഒലിവിയര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതവും നേടി.
Next Story
RELATED STORIES
ദേശീയ പാതയിലെ ടോള്‍ പിരിവ് നിര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍;...
8 Feb 2023 3:47 PM GMTവാരിയന്‍ കുന്നന്റെ രക്തസാക്ഷിത്വത്തിന് 101 വയസ്സ്
20 Jan 2023 5:38 AM GMTഋഷി സുനക്ക്: പഴയതും പുതിയതുമായ ചില വിവാദങ്ങള്‍
24 Oct 2022 9:15 AM GMTകോണ്‍ഗ്രസ് അധ്യക്ഷ്യസ്ഥാനം: ചരിത്രത്തിലൂടെ
19 Oct 2022 6:23 AM GMTഗൃഹപ്രവേശം, മാതാവിന്റെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍; ബില്‍ക്കിസ് ബാനു...
18 Oct 2022 7:01 AM GMTഫാഷിസ്റ്റ് കാലത്ത് ജസ്റ്റിസ് ചന്ദ്രചൂഢിനു മുന്നിലുള്ളത് വലിയ...
18 Oct 2022 5:01 AM GMT