കട്ടക്കില്‍ ഇന്ത്യ പാടുപെടും; ദക്ഷിണാഫ്രിക്കയ്ക്ക് ലക്ഷ്യം 149 റണ്‍സ്
ഇഷാന്‍-അയ്യര്‍ കൂട്ടുകെട്ട് തകര്‍ന്നതിന് ശേഷം ഡികെ മാത്രമാണ് പിടിച്ചുനിന്നത്.
BY FAR12 Jun 2022 3:33 PM GMT

X
FAR12 Jun 2022 3:33 PM GMT
കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടി പ്രോട്ടീസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. ശ്രേയസ് അയ്യര്‍ (40), ഇഷാന്‍ കിഷന്‍ (34), ദിനേശ് കാര്‍ത്തിക്ക് (30*) എന്നിവര്‍ മാത്രമാണ് ഇന്ന് ഇന്ത്യയ്ക്കായി പിടിച്ചുനിന്നത്. ഗെയ്ക്ക്‌വാദ്(1), ഋഷഭ് പന്ത് (5), ഹാര്‍ദ്ദിക് പാണ്ഡെ (9), അക്‌സര്‍ പട്ടേല്‍ (10) എന്നിവര്‍ക്കൊന്നും ഫോം കണ്ടെത്താനായില്ല. ഇഷാന്‍-അയ്യര്‍ കൂട്ടുകെട്ട് തകര്‍ന്നതിന് ശേഷം ഡികെ മാത്രമാണ് പിടിച്ചുനിന്നത്.
Next Story
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT