ഈഡനില്‍ ഇന്ന് ഇന്ത്യാ-വെസ്റ്റ്ഇന്‍ഡീസ് ട്വന്റി വെടിക്കെട്ട്
രവി ബിഷ്‌ണോയി ഇന്ന് ടീമിനായി അരങ്ങേറിയേക്കും.
BY FAR16 Feb 2022 6:14 AM GMT

X
FAR16 Feb 2022 6:14 AM GMT
കൊല്‍ക്കത്ത: വെസ്റ്റ്ഇന്‍ഡീസിനെതിരേ ഇന്ത്യയുടെ ട്വന്റി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ആദ്യ മല്‍സരം ഇന്ന് രാത്രി ഏഴ് മണിക്ക്് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ അരങ്ങേറും. സന്ദര്‍ശകര്‍ക്കെതിരായ ഏകദിന പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. കരുത്തരായ ഇംഗ്ലണ്ടിനെതിരേ ട്വന്റി-20 പരമ്പര നേടിയ മുന്‍തൂക്കം കരീബിയന്‍സിനുണ്ട്. ട്വന്റി പരമ്പര നേടിയാല്‍ ഇന്ത്യക്ക് ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്താം. രോഹിത്ത്,ഋഷഭ് പന്ത്, കോഹ്‌ലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, കുല്‍ദ്ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ സാധ്യതാ ഇലവനില്‍പ്പെടുന്നു. രവി ബിഷ്‌ണോയി ഇന്ന് ടീമിനായി അരങ്ങേറിയേക്കും.
Next Story
RELATED STORIES
മൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMTമെസ്സിയും റൊണാള്ഡോയും ദേശീയ ടീമുകള്ക്കൊപ്പം; മല്സരങ്ങള് 23ന്...
21 March 2023 5:35 AM GMTഎഫ് എ കപ്പില് ക്ലാസ്സിക്ക് തിരിച്ചുവരവുമായി യുനൈറ്റഡ്; ഇറ്റലിയില്...
20 March 2023 6:41 AM GMTഎല് ക്ലാസ്സിക്കോ ബാഴ്സയ്ക്ക് തന്നെ; ഈ വര്ഷം റയലിനെ പൂട്ടിയത് മൂന്ന് ...
20 March 2023 6:15 AM GMTഐഎസ്എല് റഫറിങിനെതിരേ ബെംഗളൂരു എഫ്സിയും രംഗത്ത്
19 March 2023 1:13 PM GMT