രണ്ടാം ട്വന്റിയില്‍ സഞ്ജുവിന് ഇടം ലഭിച്ചേക്കും
എന്നാല്‍ ഹൂഡ തകര്‍പ്പന്‍ ബാറ്റിങ് കൊണ്ട് ഇതിന് മറുപടി നല്‍കിയിരുന്നു.
BY FAR27 Jun 2022 3:17 PM GMT

X
FAR27 Jun 2022 3:17 PM GMT
ഡബ്ലിന്‍: അയര്‍ലന്റിനെതിരായ രണ്ടാം ട്വന്റി-20 മല്‍സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. നാളെ രാത്രി നടക്കുന്ന മല്‍സരത്തില്‍ ഋതുരാജ് ഗെയ്ക്ക്‌വാദിന് പകരമായിരിക്കും സഞ്ജുവിനെ ഉള്‍പ്പെടുത്തുക.ആദ്യ മല്‍സരത്തില്‍ ഇടം നേടിയ ഋതുരാജിന് പരിക്കേറ്റിരുന്നു.ഇതേ തുടര്‍ന്നാണ് സഞ്ജുവിന് അവസരം വന്നത്. സഞ്ജു മദ്ധ്യനിരയിലാണ് ഇറങ്ങുക. ആദ്യമല്‍സരത്തില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്താത്തതിനെതിരേ പ്രതിഷേധം ശക്തമായിരുന്നു. ദീപക് ഹൂഡയെ ടീമിലെടുത്തതിനും സഞ്ജു ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഹൂഡ തകര്‍പ്പന്‍ ബാറ്റിങ് കൊണ്ട് ഇതിന് മറുപടി നല്‍കിയിരുന്നു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT