Cricket

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിന് വിശ്രമം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ കളിക്കില്ല

ന്യൂസിലന്റ് എയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷമാണ് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുക.

ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡിന് വിശ്രമം; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ കളിക്കില്ല
X





മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകിദന പരമ്പരയില്‍ ഇന്ത്യയെ ശിഖര്‍ ധവാന്‍ നയിക്കും. സഞ്ജു സാംസണ്‍ ആണ് വൈസ് ക്യാപ്റ്റന്‍. ഇന്ത്യയുടെ ട്വന്റി-20 ലോകകപ്പ് സ്‌ക്വാഡിലുള്ള മുഴുവന്‍ പേര്‍ക്കും ഈ പരമ്പരയില്‍ വിശ്രമം അനുവദിക്കും. കോച്ച് ദ്രാവിഡിനും വിശ്രമം നല്‍കും. ഒക്ടോബര്‍ ആറിനാണ് ആദ്യ ഏകദിനം. എന്നാല്‍ ദക്ഷിണാഫ്രിക്ക ലോകകപ്പ് കളിക്കുന്ന അതേ ടീമിനെയാണ് ഏകദിനത്തിനായും ഇറക്കുന്നത്. ന്യൂസിലന്റ് എയ്‌ക്കെതിരായ പരമ്പരയ്ക്ക് ശേഷമാണ് ഏകദിനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുക.





Next Story

RELATED STORIES

Share it