Cricket

ഇന്ത്യ അടുത്ത മാസം സിംബാബ്‌വെയില്‍ ഏകദിനം കളിക്കും

15മല്‍സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള സിംബാബ്‌വെ 13 ടീമുകളില്‍ 12ാം സ്ഥാനത്താണ്.

ഇന്ത്യ അടുത്ത മാസം സിംബാബ്‌വെയില്‍ ഏകദിനം കളിക്കും
X


മുംബൈ: ആറ് വര്‍ഷത്തിന് ശേഷം ഇന്ത്യന്‍ ടീം സിംബാബ്‌വെയില്‍ ഏകദിനം കളിക്കും. അടുത്ത മാസം 18,20, 22 തിയ്യതികളില്‍ മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ സിംബാബ്‌വെയില്‍ കളിക്കുക. കെ എല്‍ രാഹുല്‍ ആയിരിക്കും ടീമിനെ നയിക്കുക. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായാണ് മല്‍സരം. ലോകകപ്പിന് യോഗ്യത നേടാനുള്ള മല്‍സരത്തിന്റെ ഭാഗമായാണ് ടൂര്‍ണ്ണമെന്റ്.15മല്‍സരങ്ങളില്‍ മൂന്ന് ജയം മാത്രമുള്ള സിംബാബ്‌വെ 13 ടീമുകളില്‍ 12ാം സ്ഥാനത്താണ്.


Next Story

RELATED STORIES

Share it