ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍; സ്മൃതി മന്ദാനയ്ക്കും ഷഹീന്‍ അഫ്രീഡിക്കും പുരസ്‌കാരം
മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനാണ്.
BY FAR24 Jan 2022 5:45 PM GMT

X
FAR24 Jan 2022 5:45 PM GMT
ദുബയ്: 2021ലെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള സര്‍ ഗാരിഫീല്‍ഡ് സോബേഴ്‌സ് പുരസ്‌കാരം പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിക്ക്. കഴിഞ്ഞ വര്‍ഷം 36 മല്‍സരങ്ങളില്‍ നിന്ന് താരം 78 വിക്കറ്റുകളാണ് നേടിയത്.
ഐസിസിയുടെ മികച്ച വനിതാ ക്രിക്കറ്റര്‍ക്ക് നല്‍കുന്ന റേച്ചല്‍ ഹെയ്‌ഹോ ഫ്‌ളിന്റിന്റെ പേരില്‍ നല്‍കുന്ന പുരസ്‌കാരം ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ദാനയ്ക്ക് ലഭിച്ചു.കഴിഞ്ഞ വര്‍ഷം 22 മല്‍സരങ്ങളില്‍ നിന്ന് ഒരു സെഞ്ചുറിയടക്കം 855 റണ്‍സാണ് മന്ദാന നേടിയത്.
മികച്ച ടെസ്റ്റ് ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനാണ്. മികച്ച ഏകദിന താരത്തിനുള്ള പുരസ്‌കാരം പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനാണ്.
Next Story
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT