കട്ടക്കിലെ വമ്പന്‍ തോല്‍വിക്ക് തിരിച്ചടി നല്‍കാന്‍ ഇന്ത്യ ഇന്നിറങ്ങും
മല്‍സരം സ്റ്റാര്‍സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യും.

കട്ടക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മല്‍സരത്തിന് ഇന്ത്യ ഇന്നിറങ്ങും. രണ്ട് തോല്‍വികള്‍ക്ക് പകരം ചോദിക്കാനാണ് ഇന്ന് ഒറീസയിലെ കട്ടക്കിലെ ബരാബതി സ്‌റ്റേഡിയത്തില്‍ ടീം ഇന്ത്യ ഇറങ്ങുന്നത്. ആദ്യ മല്‍സരത്തില്‍ ട്വന്റിയിലെ റെക്കോഡ് വിജയത്തിനിറങ്ങിയ ഇന്ത്യയെ ഡല്‍ഹിയില്‍ പ്രോട്ടീസ് അനായാസം പരാജയപ്പെടുത്തിയിരുന്നു. കൂടാതെ 2015 ല്‍ കട്ടക്കില്‍ ഇന്ത്യയെ നാണം കെട്ട തോല്‍വിക്കും ദക്ഷിണാഫ്രിക്ക ഇരയാക്കിയിരുന്നു.
പുതുമുഖ താരം ഉമ്രാന്‍ മാലിഖ് ഇന്ന് ടീമില്‍ അരങ്ങേറ്റം നടത്തിയേക്കും. ആദ്യ മല്‍സരത്തില്‍ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങിയെങ്കിലും ബൗളര്‍മാര്‍ ഫ്‌ളോപ്പാവുകയായിരുന്നു. ബൗളിങ് നിരയില്‍ മാറ്റം തുടര്‍ന്നേക്കും. വാന്‍ ഡെര്‍ദുസന്‍, ഡേവിഡ് മില്ലര്‍ എന്നിവരെ പിടിച്ചുകെട്ടാനായിരിക്കും ഇന്ത്യയുടെ പ്രധാന ശ്രമം. രാത്രി ഏഴ് മണിക്കാണ് മല്‍സരം. മല്‍സരം സ്റ്റാര്‍സ്‌പോര്‍ട്‌സ് സംപ്രേക്ഷണം ചെയ്യും.
RELATED STORIES
ചിറക്കല്‍ വലിയ രാജ പൂയ്യം തിരുനാള്‍ സി കെ രവീന്ദ്ര വര്‍മ്മ അന്തരിച്ചു
24 March 2023 4:52 PM GMTരാഹുലിനെതിരേ ചുമത്തപ്പെട്ടത് ഏഴ് മാനനഷ്ടക്കേസുകള്‍; കൂടുതല്‍...
24 March 2023 4:40 PM GMTരാഹുലിനെതിരായ നടപടിയില്‍ രാജ്യവ്യാപക പ്രതിഷേധം; ട്രെയിന്‍ തടഞ്ഞു,...
24 March 2023 4:23 PM GMTരാഹുല്‍ ഗാന്ധിക്കെതിരെയുള്ള നടപടി: പലയിടത്തും യൂത്ത് കോണ്‍ഗ്രസ്...
24 March 2023 4:05 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: ജനാധിപത്യത്തെ രക്ഷിക്കാന്‍...
24 March 2023 1:54 PM GMTമലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍...
24 March 2023 12:10 PM GMT