ഇന്ത്യന്‍ ഏകദിന സ്‌ക്വാഡ്; സുന്ദറിന് പകരം ജയന്ത്; സിറാജിന് പകരം സെയ്‌നി
കെ എല്‍ രാഹുല്‍ ടീമിനെ നയിക്കുമ്പോള്‍ ബുംറയാണ് ഉപനായകന്‍.
BY FAR12 Jan 2022 12:16 PM GMT

X
FAR12 Jan 2022 12:16 PM GMT
കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കൊവിഡ് സ്ഥിരീകരിച്ച വാഷിങ്ടണ്‍ സുന്ദറിന് പകരം ജയന്ത് യാദവിനെയാണ് ടീമിലേക്ക് പരിഗണിച്ചത്. നിലവില്‍ പരിക്കിന്റെ പിടിയിലുള്ള മുഹമ്മദ് സിറാജിന് ബേക്കപ്പ് ആയി നവദീപ് സെയ്‌നിയെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ എല്‍ രാഹുല്‍ ടീമിനെ നയിക്കുമ്പോള്‍ ബുംറയാണ് ഉപനായകന്‍. ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, ഋതുരാജ്, വെങ്കിടേഷ് അയ്യര്‍, സൂര്യകുമാര്‍ യാദവ് എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്.
Here is the updated India squad for the ODI series against South Africa 🏏
— Sportskeeda (@Sportskeeda) January 12, 2022
Washington Sundar misses out as he tested positive for Covid-19 and is replaced by Jayant Yadav.
Navdeep Saini is added as backup for Mohammed Siraj.#India #SouthAfrica #SAvIND pic.twitter.com/85XaVApB7c
Next Story
RELATED STORIES
ജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്ണാടകയില് ബിജെപി എംഎല്എ മദല് വിരൂപാക്ഷപ്പ അറസ്റ്റില്
27 March 2023 2:39 PM GMTനടനും മുന് എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMT