എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്; അശ്വിന് ടീമില്‍ ഇടമില്ല
ഹനുമാ വിഹാരി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, എന്നിവരും ടീമില്‍ ഇടം നേടി.
BY FAR1 July 2022 9:35 AM GMT

X
FAR1 July 2022 9:35 AM GMT
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. നാല് പേസര്‍മാരെ ഉള്‍കൊള്ളിച്ചുകൊണ്ടാണ് ബുംറ ടീമിനെ ഇറക്കിയത്. രവിചന്ദ്ര അശ്വിന് ടീമില്‍ ഇടം ലഭിച്ചില്ല. സിറാജ്, ശ്രാദ്ധുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജഡേജ എന്നിവര്‍ ബുംറയ്‌ക്കൊപ്പം ഇറങ്ങും. ശുഭ്മാന്‍ ഗില്ലിനൊപ്പം ചേതേശ്വര്‍ പൂജാര ഓപ്പണ്‍ ചെയ്യും. ഹനുമാ വിഹാരി, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, എന്നിവരും ടീമില്‍ ഇടം നേടി.
Next Story
RELATED STORIES
രാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMTഉമ്മന്‍ചാണ്ടിക്കെതിരായ ആക്രമണം; ഒരു പ്രതിക്ക് മൂന്നുവര്‍ഷവും...
27 March 2023 7:43 AM GMTഉമ്മന്‍ചാണ്ടി വധശ്രമം: സിഒടി നസീര്‍ ഉള്‍പ്പെടെ മൂന്നുപേര്‍...
27 March 2023 6:38 AM GMTസ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMT