എഡ്ജ്ബാസ്റ്റണില്‍ ബുംറ ടീമിനെ നയിക്കും; ലൈവ് റിപ്പോര്‍ട്ടിങ്ങുമായി ഭാര്യ സഞ്ജനാ ഗണേശന്‍
കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി മാറ്റിവച്ച മല്‍സരമാണ് ഇന്ന് നടക്കുന്നത്.
BY FAR30 Jun 2022 7:08 AM GMT

X
FAR30 Jun 2022 7:08 AM GMT
എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മല്‍സരത്തിന് ഇന്ത്യ നാളെ എഡ്ജ്ബാസ്റ്റണില്‍ ഇറങ്ങും. ടീമിനെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്. സോണി സ്‌പോര്‍ട്‌സിനാണ് മല്‍സരത്തിന്റെ സംപ്രേക്ഷണ അവകാശം. ഇന്ന് നടക്കുന്ന പരിശീലന സെഷന്റെ ലൈവ് റിപ്പോര്‍ട്ടിങ് സോണി ചാനലിനായി നടത്തുന്നത് ക്യാപ്റ്റന്‍ ബുംറയുടെ പത്‌നി സഞ്ജനാ ഗണേശനാണ്. ചരിത്ര പ്രാധാന്യമുള്ള ടെസ്റ്റിന് വന്‍ സോഷ്യല്‍ മീഡിയാ കവറേജുമുണ്ട്. നിലവില്‍ 2-1ന് ഇന്ത്യയാണ് മുന്നിട്ട് നില്‍ക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം താല്‍ക്കാലികമായി മാറ്റിവച്ച മല്‍സരമാണ് ഇന്ന് നടക്കുന്നത്.
Next Story
RELATED STORIES
കര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMT