സഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
ഇനി ഐപിഎല്ലിലാണ് താരത്തെ കാണുക.
BY FAR14 March 2023 6:06 AM GMT

X
FAR14 March 2023 6:06 AM GMT
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന സ്‌ക്വാഡിലേക്ക് വിളിയെത്തുമെന്ന് പ്രതീക്ഷിച്ച മലയാളി വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ് നിരാശ. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തുമെന്ന് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അയ്യര്‍ക്ക് പകരം ആരെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് ശിവസുന്ദര്‍ ദാസിന് കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി ഒരു ടി20 മാത്രമേ സഞ്ജു കളിച്ചിട്ടുളളൂ. ജനുവരിയില്‍ ശ്രീലങ്കയുമായുള്ള ആദ്യ ടി20യിലായിരുന്നു ഇത്. എന്നാല്‍ ഈ മല്‍സരത്തിനിടെ പരിക്കേറ്റതോടെ ശേഷിച്ച കളികളും ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയും സഞ്ജുവിനു നഷ്ടമായി. ഇപ്പോള്‍ ഓസീസുമായുള്ള ഏകദിന പരമ്പരയിലും അദ്ദേഹം തഴയപ്പെട്ടിരിക്കുകയാണ്.ഇനി ഐപിഎല്ലിലാണ് താരത്തെ കാണുക.
Next Story
RELATED STORIES
പുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMTമണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്നുപേര്‍ കൊല്ലപ്പെട്ടു; മരിച്ചവരുടെ...
9 Jun 2023 2:14 PM GMTബ്രിജ് ഭൂഷണ് വനിതാ താരങ്ങളെ ഉപദ്രവിക്കുന്നത് നേരില്‍ കണ്ടിട്ടുണ്ട്:...
9 Jun 2023 9:20 AM GMT