- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഞ്ജുവിനും ഠാക്കൂറിനും അര്‍ദ്ധസെഞ്ചുറി; കിവികള്‍ക്കെതിരായ പരമ്പര തൂത്തുവാരി
38.3 ഓവറില്‍ 178 റണ്‍സിന് സന്ദര്‍ശകരെ ഇന്ത്യ കൂടാരം കയറ്റി.
BY FAR27 Sep 2022 12:02 PM GMT
X
FAR27 Sep 2022 12:02 PM GMT
ചെന്നൈ: ന്യൂസിലന്റ് എയ്‌ക്കെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ എ പരമ്പര സ്വന്തമാക്കി. അവസാന മല്‍സരത്തില്‍ 106 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ എ 285 റണ്‍സാണ് മുന്നോട്ട് വച്ചത്.
38.3 ഓവറില്‍ 178 റണ്‍സിന് സന്ദര്‍ശകരെ ഇന്ത്യ കൂടാരം കയറ്റി.രാജ്‌നഗഡ് ഭാവ ഇന്ത്യയ്ക്കായി നാലും രാഹുല്‍ ചാഹര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും വീഴ്ത്തി.
നേരത്തെ മൂന്ന് പന്ത് ശേഷിക്കെയാണ് ഇന്ത്യയെ കിവികള്‍ 284 റണ്‍സിന് പുറത്താക്കിയത്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍(54), തിലക് വര്‍മ്മ(50), ശ്രാദ്ധുല്‍ ഠാക്കൂര്‍(51) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി.
Next Story
RELATED STORIES
രാജസ്ഥാനില്‍ 55 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരനെ...
12 Dec 2024 12:42 AM GMTകണ്ണൂര്‍ ജില്ലയില്‍ നാളെ പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്യു
11 Dec 2024 4:52 PM GMT2034 ലോകകപ്പ് സൗദിയില്‍; ഔദ്യോഗിക പ്രഖ്യാപനം വന്നു
11 Dec 2024 4:29 PM GMTപൊന്നാനിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 350 പവന് സ്വര്‍ണം...
11 Dec 2024 4:21 PM GMTഖത്തറില്‍ ചെക്ക് കേസില്‍ തടവില്‍ കഴിയുന്ന യുവാവിന് നിയമസഹായം...
11 Dec 2024 3:37 PM GMTകൂട്ടുകാരനൊപ്പം വാമനപുരം ആറ് കാണാനെത്തിയ പത്ത് വയസുകാരന്...
11 Dec 2024 3:28 PM GMT