റമീസ് രാജ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍
അടുത്തിടെ ഇംഗ്ലണ്ടിനെതിരേ നടന്ന രണ്ട് പരമ്പരകളും പാകിസ്ഥാന് നഷ്ടപ്പെട്ടിരുന്നു.
BY FAR27 Aug 2021 7:48 AM GMT

X
FAR27 Aug 2021 7:48 AM GMT
കറാച്ചി: ക്രിക്കറ്ററും കമന്റേറ്ററുമായ റമീസ് രാജയെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനായി നിയമിച്ചു. മുന്‍ ചെയര്‍മാന്‍ എഹസാന്‍ മണിയുടെ കാലാവധി അവസാനിച്ചിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയും മുന്‍ ക്രിക്കറ്ററുമായ ഇമ്രാന്‍ ഖാനാണ് റമീസ് രാജയെ പുതിയ ചെയര്‍മാനായി നിയമിച്ചത്. അടുത്തിടെ ഇംഗ്ലണ്ടിനെതിരേ നടന്ന രണ്ട് പരമ്പരകളും പാകിസ്ഥാന് നഷ്ടപ്പെട്ടിരുന്നു. ടീമിന്റെ മോശം ഫോമിനെ തുടര്‍ന്നാണ് മണിയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റിയത്.
Next Story
RELATED STORIES
ഖത്തറില്‍ മലയാളി യുവാവ് വാഹനം ഓടിക്കുന്നതിനിടെ മരിച്ചു
29 March 2023 4:42 AM GMTചാലക്കുടിയില്‍ വാഹനാപകടം; രണ്ട് സ്ത്രീകള്‍ മരിച്ചു; ഒരാളുടെ നില...
29 March 2023 4:30 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT