- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോകകപ്പിലെ പുറത്താവല്‍; വെസ്റ്റ്ഇന്‍ഡീസ് കോച്ച് രാജിവച്ചു
സ്‌ക്വാട്ട്‌ലന്റ്, അയര്‍ലന്റ് എന്നീ ടീമുകളോട് പരാജയപ്പെട്ടാണ് കരീബിയന്‍സ് ലോകകപ്പില്‍ നിന്ന് പുറത്തായത്.
BY FAR25 Oct 2022 4:55 AM GMT
X
FAR25 Oct 2022 4:55 AM GMT
ട്രിനിഡാഡ്: ട്വന്റി-20 ലോകകപ്പില്‍ സൂപ്പര്‍ 12 കാണാതെ പുറത്തായ വെസ്റ്റ്ഇന്‍ഡീസ് ടീമിന്റെ കോച്ച് ഫില്‍ സിമോണ്‍സ് രാജിവച്ചു. തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ വെസ്റ്റ്ഇന്‍ഡീസില്‍ ചര്‍ച്ച തുടരുകയാണ്. ഇതിനിടെയാണ് രാജി. ക്യാപ്റ്റന്‍ നിക്കോളാസ് പൂരനും ഉടന്‍ രാജിവയ്ക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2016ലാണ് സിമ്മോണ്‍ ടീമിന്റെ ചുമതല ഏറ്റെടുത്തത്. ഈ വര്‍ഷം ടീം ട്വന്റി-20 ലോകകപ്പ് കിരീടം നേടിയിരുന്നു. സ്‌ക്വാട്ട്‌ലന്റ്, അയര്‍ലന്റ് എന്നീ ടീമുകളോട് പരാജയപ്പെട്ടാണ് കരീബിയന്‍സ് ലോകകപ്പില്‍ നിന്ന് പുറത്തായത്.
Next Story
RELATED STORIES
കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMT