ഉത്തര്‍പ്രദേശ് കുതിപ്പ് അവസാനിപ്പിച്ച് ഹിമാചല്‍ വിജയ് ഹസാരെ സെമിയില്‍
നാളെ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ കേരളം സര്‍വ്വീസസിനെയും രണ്ടാം ക്വാര്‍ട്ടറില്‍ സൗരാഷ്ട്ര വിദര്‍ഭയെയും നേരിടും.
BY FAR21 Dec 2021 1:00 PM GMT

X
FAR21 Dec 2021 1:00 PM GMT
ജെയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയിലെ ഉത്തര്‍പ്രദേശിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് ഉത്തര്‍പ്രദേശ്. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉത്തര്‍പ്രദേശിനെ അഞ്ച് വിക്കറ്റിനാണ് ഹിമാചല്‍ മറികടന്നത്. ഉത്തര്‍പ്രദേശ് മുന്നോട്ട് വച്ച 208 റണ്‍സ് ലക്ഷ്യം 45.3 മൂന്നോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഹിമാചല്‍ മറികടന്നു. 141 പന്തില്‍ 99 റണ്‍സ് നേടിയ പ്രശാന്ത് ചോപ്ര, 59 പന്തില്‍ 58 റണ്‍സ് നേടിയ നിഖല്‍ ഗംഗഥാ എന്നിവരാണ് ഹിമാചലിന് ത്രസിപ്പിക്കുന്ന ജയമൊരുക്കിയത്. നാളെ നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ കേരളം സര്‍വ്വീസസിനെയും രണ്ടാം ക്വാര്‍ട്ടറില്‍ സൗരാഷ്ട്ര വിദര്‍ഭയെയും നേരിടും.
Next Story
RELATED STORIES
ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ അയോഗ്യത പിന്‍വലിച്ചു
29 March 2023 5:55 AM GMTകൈക്കൂലി: കര്‍ണാടകയില്‍ ബിജെപി എംഎല്‍എ മദല്‍ വിരൂപാക്ഷപ്പ അറസ്റ്റില്‍
27 March 2023 2:39 PM GMTനടനും മുന്‍ എംപിയുമായ ഇന്നസെന്റ് അന്തരിച്ചു
26 March 2023 5:31 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: എസ്ഐയ്ക്ക് സസ്പെന്ഷന്; അന്വേഷണം ക്രൈം ...
26 March 2023 9:49 AM GMTപരിശീലന പറക്കലിനിടെ നെടുമ്പാശ്ശേരിയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ...
26 March 2023 8:15 AM GMTരാഹുല്‍ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMT