Cricket

ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം ഹാഷിം അംല വിരമിച്ചു

ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ്.

ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് ഇതിഹാസം ഹാഷിം അംല വിരമിച്ചു
X


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയുടെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായിരുന്ന ഹാഷിം അംല സമ്പൂര്‍ണ്ണ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 2019ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച അംല ആഭ്യന്തര ലീഗുകളില്‍ കളിച്ചിരുന്നു. നിലവില്‍ കൗണ്ടി ചാംപ്യന്‍ഷിപ്പില്‍ സറേയ്ക്ക് വേണ്ടി ആയിരുന്നു കളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരമാണ്. മൂന്ന് ഫോര്‍മാറ്റുകളില്‍ നിന്നായി 18, 672 റണ്‍സ് നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ആദ്യ ദക്ഷിണാഫ്രിക്കന്‍ താരമാണ്.




Next Story

RELATED STORIES

Share it