- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
18കാരന്‍ ഗുസ്താവ് മക്കിയോണിന് സെഞ്ചുറി; ട്വന്റിയില്‍ ലോകറെക്കോഡ്
ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോററും മക്കിയോണ്‍ ആണ്.
BY FAR26 July 2022 3:36 PM GMT
X
FAR26 July 2022 3:36 PM GMT
പാരിസ്: ട്വന്റി-20യില്‍ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറി നേട്ടക്കാരനായി ഗുസ്താവ് മക്കിയോണ്‍. ഫ്രഞ്ച് താരമാണ് ലോക ട്വന്റി-20ക്രിക്കറ്റില്‍ പുതിയ റെക്കോഡിട്ടത്. 18 വയസ്സും 280 ദിവസവുമാണ് താരത്തിന്റെ പ്രായം.2024 ട്വന്റി-20 ലോകകപ്പിനുള്ള യൂറോപ്പിലെ സബ് റീജേണല്‍ യോഗ്യത മല്‍സരത്തിലാണ് മക്കിയോണിന്റെ നേട്ടം. സ്വിറ്റ്‌സര്‍ലന്റിനെതിരായ മല്‍സരത്തിലാണ് താരത്തിന്റെ റെക്കോഡ് സെഞ്ചുറി പിറന്നത്. 61 പന്തിലാണ് താരം 109 റണ്‍സ് നേടിയത്. അഫ്ഗാന്‍ താരം ഹസറത്തുള്ളാ സസായിയുടെ പേരിലായിരുന്നു മുമ്പ് ഈ റെക്കോഡ്. താരം അയര്‍ലന്റിനെതിരേ 20 വയസ്സും 337 ദിവസവും ഉള്ളപ്പോഴാണ് സെഞ്ചുറി നേടിയത്(62 പന്തില്‍ 162 റണ്‍സ്).എന്നാല്‍ താരത്തിന്റെ ഇന്നിങ്‌സ് ഫ്രാന്‍സിന് ജയം നല്‍കിയില്ല. ടൂര്‍ണ്ണമെന്റിലെ ടോപ് സ്‌കോററും മക്കിയോണ്‍ ആണ്.
Next Story
RELATED STORIES
മുനമ്പം വഖ്ഫ് ഭൂമി: വി ഡി സതീശന്റെ നിലപാട് അപകടകരം സിപിഎ ലത്തീഫ്
13 Dec 2024 9:52 AM GMTവാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം
13 Dec 2024 7:55 AM GMTഭിന്നശേഷി വിദ്യാര്‍ഥിനിക്ക് അധ്യാപികയുടെ മര്‍ദ്ദനം
13 Dec 2024 7:45 AM GMTനടന് അല്ലു അര്ജുന് അറസ്റ്റില്‍
13 Dec 2024 7:32 AM GMTസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്
13 Dec 2024 7:21 AM GMTറിസര്‍വ് ബാങ്ക് ആസ്ഥാനത്തിനും ഡല്‍ഹിയിലെ സ്കൂളുകള്‍ക്കും ബോംബ് ഭീഷണി
13 Dec 2024 7:09 AM GMT