ട്വന്റിയില്‍ തുടര്‍ച്ചയായ 13 ജയങ്ങള്‍; രോഹിത്ത് ശര്‍മ്മയ്ക്ക് റെക്കോഡ്
ന്യൂസിലന്റ്, വെസ്റ്റ്ഇന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയെല്ലാം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ജയം നേടിയിരുന്നു.
BY FAR8 July 2022 6:55 AM GMT

X
FAR8 July 2022 6:55 AM GMT
സതാംപ്ടണ്‍: ട്വന്റി-20യില്‍ തുടര്‍ച്ചയായ 13 ജയം നേടിയ ആദ്യ ക്യാപ്റ്റന്‍ എന്ന റെക്കോഡ് രോഹിത്ത് ശര്‍മ്മയ്ക്ക് സ്വന്തം ഇന്ന് ഇംഗ്ലണ്ടിനെതിരേ നടന്ന ആദ്യ ട്വന്റിയില്‍ ജയിച്ചതോടെയാണ് പുതിയ റെക്കോഡ് താരം കുറിച്ചത്. വിരാട് കോഹ്‌ലി രാജിവച്ചതിനെ തുടര്‍ന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത്ത് പിന്നീട് നടന്ന പരമ്പരകളെല്ലാം നേടിയിരുന്നു. ന്യൂസിലന്റ്, വെസ്റ്റ്ഇന്‍ഡീസ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയെല്ലാം രോഹിത്തിന്റെ കീഴില്‍ ഇന്ത്യ ജയം നേടിയിരുന്നു.
Next Story
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT