ഇന്ത്യക്കെതിരായ ടെസ്റ്റ്; ഇംഗ്ലണ്ട് ടീമില്‍ ഓലി റോബിന്‍സണും
ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് പരിക്ക് മാറി തിരിച്ചെത്തി.
BY FAR21 July 2021 2:33 PM GMT

X
FAR21 July 2021 2:33 PM GMT
ലണ്ടന്‍: അടുത്ത മാസം ആദ്യം ഇന്ത്യയ്‌ക്കെതിരേ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. 2012ലും 2014ലും വിവാദ ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ടീമില്‍ നിന്ന് അടുത്തിടെ പുറത്താക്കിയ പേസര്‍ ഓലി റോബിന്‍സണെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ ജൊഫ്രാ ആര്‍ച്ചര്‍ ടീമില്‍ നിന്ന് പുറത്തായി. ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് പരിക്ക് മാറി തിരിച്ചെത്തി.ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ട് ടീം; ജോ റൂട്ട്, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയര്‍സ്‌റ്റോ, ഡോം ബെസ്സ്, സ്റ്റുര്‍ട്ട് ബ്രോഡ്, റോറെ ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രോലേ, സാം കറന്‍, ഹസീബ് ഹമീദ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഒലി പോപ്പെ, ഒലി റോബിന്‍സണ്‍, മാര്‍ക്ക് വുഡ്.
Next Story
RELATED STORIES
കോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT21 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിനുള്ളില്‍ സ്വര്‍ണ്ണം കടത്താന്‍...
19 March 2023 5:41 PM GMTമഅദനിക്ക് ചികിത്സ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനം: കെ എന്‍ എം...
19 March 2023 5:23 PM GMTവാഴക്കാട് ആക്കോട് സ്വദേശി ജിദ്ദയില്‍ മരണപ്പെട്ടു
19 March 2023 11:35 AM GMTലീഗ് തിരഞ്ഞെടുപ്പ് നിയമ വിരുദ്ധവും കോടതിയലക്ഷ്യവും; കോടതിയെ...
19 March 2023 10:38 AM GMT