Cricket

പാകിസ്താനെതിരേ ഇംഗ്ലണ്ടിന് പരമ്പര

മാലന്‍ (78) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

പാകിസ്താനെതിരേ ഇംഗ്ലണ്ടിന് പരമ്പര
X





കറാച്ചി:പാകിസ്താനെതിരായ ട്വന്റി-20 പരമ്പര കരസ്ഥമാക്കി ഇംഗ്ലണ്ട്. 4-3നാണ് പാകിസ്താന്റെ പരമ്പര നേട്ടം. അവസാന ട്വന്റിയില്‍ 67 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയാണ് ഇംഗ്ലണ്ട് പരമ്പര കൈവശമാക്കിയത്. 209 റണ്‍സായിരുന്നു പാകിസ്താന്റെ ലക്ഷ്യം. 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സ് നേടാനെ പാകിസ്താനായുള്ളൂ. മസൂദാണ് (56) പാകിസ്താന്റെ ടോപ് സ്‌കോറര്‍. മാലന്‍ (78) ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.




Next Story

RELATED STORIES

Share it