ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മോയിന്‍ അലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഏകദിന-ട്വന്ററി ഫോര്‍മാറ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് താരം അറിയിച്ചു
BY FAR27 Sep 2021 11:52 AM GMT

X
FAR27 Sep 2021 11:52 AM GMT
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ മികച്ച ഓള്‍ റൗണ്ടര്‍ മോയിന്‍ അലി ടസെറ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പമുള്ള മോയിന്‍ അലി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയതായി ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡാണ് അറിയിച്ചത്. 64 ടെസ്റ്റുകളില്‍ നിന്നായി 2,914 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ അഞ്ച് സെഞ്ചുറികളും 14 അര്‍ദ്ദസെഞ്ചുറിയും ഉള്‍പ്പെടും. സ്പിന്നറായ മോയിന്‍ അലി 195 വിക്കറ്റും നേടിയിട്ടുണ്ട്.അടുത്തിടെയായി ഫോം നഷ്ടപ്പെട്ട താരം ടീമില്‍ ഇടം നേടാന്‍ ബുദ്ധിമുട്ടിയിരുന്നു. ഏകദിന-ട്വന്ററി ഫോര്‍മാറ്റുകളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് താരം അറിയിച്ചു.തന്നെ പിന്തുണച്ച എല്ലാവര്‍ക്കും മോയിന്‍ അലി നന്ദി പറഞ്ഞു.
Next Story
RELATED STORIES
നീതിക്ക് വേണ്ടി ഞാന്‍ മുട്ടാത്ത വാതിലുകളില്ല; സൈക്കിള്‍ പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...
3 Feb 2023 12:45 PM GMTദുരന്തനിവാരണം ദുരന്തമാവുമ്പോള്‍...
31 Dec 2022 1:01 PM GMT'നിങ്ങള്‍ കാട്ടിയത് സാമൂഹിക നിന്ദ, അവഹേളനം, കൊടും ചതി'; അഡ്വ.സി കെ...
18 Dec 2022 2:36 AM GMT'ഞാന്‍ ഡോക്ടര്‍ പണി നിര്‍ത്തുന്നു ഈ രാജ്യം വിടുകയാണ്...'!;...
25 Nov 2022 6:41 AM GMTഭരണഘടനയും സുപ്രിംകോടതിയുമൊക്കെ ഇപ്പോഴും രാജ്യത്തുണ്ടെന്ന് ഗവര്‍ണറെ...
17 Oct 2022 9:51 AM GMT