ഓസിസിനെതിരേ ഡബിള്‍ സെഞ്ചുറി; ദിനേശ് ചണ്ഡിമല്ലിന് റെക്കോഡ്
രണ്ടാം ഇന്നിങ്‌സില്‍ 151റണ്‍സിന് ഓസ്‌ട്രേലിയയെ പുറത്താക്കി ലങ്ക 39 റണ്‍സിന്റെ ജയം നേടി.
BY FAR11 July 2022 11:49 AM GMT

X
FAR11 July 2022 11:49 AM GMT
കൊളംബോ: ഓസ്‌ട്രേലിയക്കെതിരേ സെഞ്ചുറി നേടിയ ശ്രീലങ്കന്‍ താരം ദിനേശ് ചണ്ഡിമല്ലിന് റെക്കോഡ്. ഓസ്‌ട്രേലിയക്കെതിരേ സെഞ്ചുറി നേടുന്ന ആദ്യ ലങ്കന്‍ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡാണ് ചണ്ഡിമല്‍ നേടിയത്. മുന്‍ ലങ്കന്‍ ഇതിഹാസം കുമാര സംങ്കക്കാര 2007ല്‍ നേടിയ 192 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ മികച്ച സ്‌കോര്‍. ഓസിസിനെതിരായ രണ്ടാം ടെസ്റ്റില്‍ ചണ്ഡിമല്ലിന്റെ സെഞ്ചുറിയുടെ മികവില്‍ (206) ലങ്ക 554 റണ്‍സ് നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ ഓസിസ് 364 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 151റണ്‍സിന് ഓസ്‌ട്രേലിയയെ പുറത്താക്കി ലങ്ക 39 റണ്‍സിന്റെ ജയം നേടി.
Dinesh Chandimal Completed his 200 with a Sixxxx #SLvAUS 🇱🇰#Dineshchandimal #lka #SLC #LKA pic.twitter.com/QXZHncw1fX
— Talk True With ME (@TalkTrueWithME) July 11, 2022
Next Story
RELATED STORIES
സിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില്‍ പള്ളിയില്‍ കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്‍ശ ഇനി ഡിജിലോക്കറില്‍; പരിഷ്കാരം ജൂണ്‍...
28 March 2023 8:14 AM GMT