കന്നി മല്‍സരത്തില്‍ ഡിവോണ്‍ കോണ്‍വെയ്ക്ക് ഡബിള്‍ സെഞ്ചുറി
ഇന്ത്യന്‍ താരം സൗരവ് ഗാംഗുലിയും ഈ നേട്ടത്തിനുടമയാണ്.
BY FAR3 Jun 2021 3:49 PM GMT

X
FAR3 Jun 2021 3:49 PM GMT
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്റിന്റെ ഡിവോണ്‍ കോണ്‍വെയ്ക്ക് ഡബിള്‍ സെഞ്ചുറി. താരത്തിന്റെ കന്നി ടെസ്റ്റ് മല്‍സരത്തിലാണ് സെഞ്ചുറി. കന്നി ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ന്യുസിലന്റ് താരമാണ് കോണ്‍വെ. ഈ നേട്ടം കൈവരിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിലെ ഏഴാമത്തെ താരവുമാണ്. ഇന്ത്യന്‍ താരം സൗരവ് ഗാംഗുലിയും ഈ നേട്ടത്തിനുടമയാണ്. ടെസ്റ്റിന്റെ രണ്ടാം ദിനമായ ഇന്ന് 29കാരനായ കോണ്‍വെ 200 റണ്‍സെടുത്ത് റണ്ണൗട്ടായി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ന്യൂസിലന്റ് 378 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സെടുത്ത് നില്‍ക്കുന്നു.
Next Story
RELATED STORIES
ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ ഉംറ നിര്‍വഹിക്കാന്‍ സൗദിയില്‍
22 March 2023 1:17 PM GMTദ ലാസ്റ്റ് ഡാന്‍സ്; ഇന്ത്യന്‍ ടെന്നിസ് ഇതിഹാസം സാനിയാ മിര്‍സ വിരമിച്ചു
21 Feb 2023 6:38 PM GMTഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം സബെല്ലെന്ങ്കയ്ക്ക്
28 Jan 2023 1:40 PM GMTഗ്രാന്‍സ്ലാമിനോട് വിട; ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍...
27 Jan 2023 4:20 AM GMTഓസ്ട്രേലിയന്‍ ഓപ്പണ്‍; സാനിയാ മിര്‍സാ-രോഹന് ബോപ്പെണ്ണ സഖ്യം ഫൈനലില്‍
25 Jan 2023 12:00 PM GMTഓസ്ട്രേലിയന്‍ ഓപ്പണ്‍; ലോക ഒന്നാം നമ്പര്‍ ഇഗാ സ്വായാടെക്ക് പുറത്ത്
22 Jan 2023 4:30 AM GMT