Cricket

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ക്രിക്കറ്റ് ടീമില്‍ കൊവിഡ്

വെള്ളിയാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ക്രിക്കറ്റ് ടീമില്‍ കൊവിഡ്
X


ബിര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസിനിറങ്ങുന്ന ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ത്യയിലുള്ള താരങ്ങള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇവരൊഴികെയുള്ള താരങ്ങള്‍ ഇന്ന് ബെംഗളൂരുവില്‍ നിന്ന് ബിര്‍മിങ്ഹാമിലേക്ക് തിരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായാണ് ക്രിക്കറ്റ് ഉള്‍പ്പെടുത്തിയത്.വെള്ളിയാഴ്ച ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം.




Next Story

RELATED STORIES

Share it