Cricket

ചാംപ്യന്‍സ് ട്രോഫി; ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍; സ്മിത്തിന് അര്‍ദ്ധ സെഞ്ചുറി; ഷമിക്കും ജഡേജയ്ക്കും രണ്ട് വീതം വിക്കറ്റ്

ചാംപ്യന്‍സ് ട്രോഫി; ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍; സ്മിത്തിന് അര്‍ദ്ധ സെഞ്ചുറി; ഷമിക്കും ജഡേജയ്ക്കും രണ്ട് വീതം വിക്കറ്റ്
X

ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്‌ക്കെതിരേ ഓസ്‌ട്രേലിയ ഭേദപ്പെട്ട നിലയില്‍. ടോസ് ലഭിച്ച് ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 38 ഓവര്‍ പിന്നിടുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തിട്ടുണ്ട്.അലക്‌സ് ക്ലാരേ(39), ഡ്വറഷ്യൂസ്(1) എന്നിവരാണ് ക്രീസില്‍. സ്റ്റീവ് സ്മിത്താണ്(73) ടോപ് സ്‌കോറര്‍. ട്രാവിസ് ഹെഡ് 39 റണ്‍സെടുത്ത് പുറത്തായി. ലബുഷെന്‍ഗെ 29ഉം റണ്‍സെടുത്തു. ഇന്ത്യന്‍ നിരയില്‍ മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it