ബാബര്‍ അസമിന് ട്വന്റിയില്‍ ആദ്യ സെഞ്ചുറി; പാകിസ്താന്‍ ജയം
59 പന്തില്‍ ബാബര്‍ 122 റണ്‍സ് നേടി.
BY FAR14 April 2021 6:24 PM GMT

X
FAR14 April 2021 6:24 PM GMT
സെഞ്ചൂറിയന്‍: ബാബര്‍ അസമിന്റെ സെഞ്ചുറിയുടെ (122)മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20യില്‍ പാകിസ്താന് തകര്‍പ്പന്‍ ജയം. ഒമ്പത് വിക്കറ്റിന്റെ ജയമാണ് സന്ദര്‍ശകര്‍ നേടിയത്. 203 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ പാകിസ്താന്‍ 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 59 പന്തില്‍ ബാബര്‍ 122 റണ്‍സ് നേടി. ഇന്ന് 50 പന്തിലായിരുന്നു താരത്തിന്റെ ട്വന്റിയിലെ ആദ്യ സെഞ്ചുറി നേട്ടം. മറ്റൊരു ഓപ്പണര്‍ ആയ മുഹമ്മദ് റിസ് വാന്‍ 47 പന്തില്‍ 73 റണ്‍സെടുത്തു. ജയത്തോടെ നാല് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ 2-1ന് പാകിസ്താന്‍ മുന്നിലെത്തി.
Next Story
RELATED STORIES
എനിക്ക് നെയ്മറെയാണിഷ്ടം; മെസ്സിയെ കുറിച്ചെഴുതില്ല;റിസയെ ഏറ്റെടുത്ത്...
25 March 2023 3:22 PM GMTഖത്തറിലെ കറുത്ത കുതിരകള്ക്കെതിരേ ബ്രസീല് ഇറങ്ങുന്നു; കസിമറോ...
25 March 2023 2:32 PM GMTപനാമയ്ക്കെതിരായ മല്സരം; ആഘോഷമാക്കി അര്ജന്റീന; മെസ്സിക്ക് ഗോള്
24 March 2023 4:41 AM GMTറൊണാള്ഡോയ്ക്ക് ഡബിള്; റെക്കോഡ്; മാര്ട്ടിന്സിന് കീഴില്...
24 March 2023 4:07 AM GMTമൊസ്യൂദ് ഓസിലിന്റെ ഫുട്ബോള് കരിയറിന് വിരാമം
22 March 2023 1:39 PM GMTഫ്രഞ്ച് ടീമിനെ കിലിയന് എംബാപ്പെ നയിക്കും
21 March 2023 10:57 AM GMT