ഐസിസി ട്വന്റി ടീമില്‍ ഇന്ത്യന്‍ താരങ്ങളില്ല; ബാബര്‍ അസം ക്യാപ്റ്റന്‍
പാകിസ്താനില്‍ നിന്ന് ബാബറിന് പുറമെ മുഹമ്മദ് റിസ്വാനും ഷഹീന്‍ അഫ്രീഡിയും ഇടം നേടി
BY FAR19 Jan 2022 11:56 AM GMT

X
FAR19 Jan 2022 11:56 AM GMT
ദുബയ്: ഐസിസിയുടെ 2021ലെ ട്വന്റി-20 പുരുഷ ടീമില്‍ ഇന്ത്യയില്‍ നിന്ന് ഒരു താരങ്ങളും ഇടം നേടിയില്ല. പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം ആണ് ടീമിന്റെ ക്യാപ്റ്റന്‍.ട്വന്റിയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളാണ് ടീമില്‍ ഇടം നേടിയത്. പാകിസ്താനില്‍ നിന്ന് ബാബറിന് പുറമെ മുഹമ്മദ് റിസ്വാനും ഷഹീന്‍ അഫ്രീഡിയും ഇടം നേടിയപ്പോള്‍ അഫ്ഗാനിസ്താന്‍ ടീമില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാന്‍ ഇടം നേടി. മിച്ചല്‍ മാര്‍ഷ്, ജോഷ് ഹാസല്‍വുഡ് എന്നീ ഓസിസ് താരങ്ങളും ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മര്‍ക്രം, തബ്രൈസ് ഷംസി, ഡേവിഡ് മില്ലര്‍ എന്നിവരും ശ്രീലങ്കയും വനിന്തു ഹസരങ്ക തുടങ്ങിയ താരങ്ങളും ടീമില്‍ ഇടം നേടി.
Next Story
RELATED STORIES
പാത ഇരട്ടിപ്പിക്കല്: 20 ട്രെയിനുകള് റദ്ദാക്കി;നിയന്ത്രണം മേയ് 29 വരെ
19 May 2022 8:36 AM GMTമത വികാരം വ്രണപ്പെടുത്തിയെന്ന്;ലിച്ചിയുടെ ചിത്രം പോസ്റ്റ് ചെയ്തതിന്...
19 May 2022 5:26 AM GMTഹരിയാനയില് ഉറങ്ങിക്കിടന്ന തൊഴിലാളികള്ക്കിടയിലേക്ക് ട്രക്ക് പാഞ്ഞ്...
19 May 2022 5:16 AM GMTമുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്ശത്തില് കെ സുധാകരനെതിരേ കേസെടുത്തു
19 May 2022 4:40 AM GMTപാചകവാതക വില വീണ്ടും കൂട്ടി
19 May 2022 4:15 AM GMTഅമേരിക്കയില് കുരങ്ങുപനി സ്ഥിരീകരിച്ചു; ആദ്യ കേസ് കാനഡയിലേക്ക് യാത്ര...
19 May 2022 4:04 AM GMT