അവേഷ് ഖാന് പരിക്ക്; സന്നാഹ മല്‍സരത്തില്‍ നിന്ന് പുറത്ത്
എട്ട് മല്‍സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകള്‍ താരം നേടിയിരുന്നു.
BY FAR21 July 2021 11:25 AM GMT

X
FAR21 July 2021 11:25 AM GMT
ഡുര്‍ഹാം: ഇന്ത്യന്‍ പേസര്‍ അവേഷ് ഖാന് പരിക്കേറ്റു.കൗണ്ടി ഇലവനെതിരായ പരിശീലന മല്‍സരത്തിലാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്. ഇതോടെ സന്നാഹ മല്‍സരത്തില്‍ താരം കളിക്കില്ല.താരത്തിന്റെ പരിക്ക് ബിസിസിഐ നിരീക്ഷിച്ച് വരികയാണ്. മധ്യപ്രദേശ് താരമായ അവേഷ് ഖാന്‍ ഈ സീസണില്‍ ഡല്‍ഹി ക്യാപിറ്റില്‍സിന് വേണ്ടിയാണ് കളിക്കുന്നത്. എട്ട് മല്‍സരങ്ങളില്‍ നിന്നായി 14 വിക്കറ്റുകള്‍ താരം നേടിയിരുന്നു.
Next Story
RELATED STORIES
രാമനവമി സംഘര്‍ഷം; പോലിസ് വെടിവയ്പില്‍ പരിക്കേറ്റയാള്‍ കൊല്ലപ്പെട്ടു
31 March 2023 5:13 PM GMTസ്കൂള്‍ കലോല്‍സവം: സ്വാഗതഗാനത്തിലെ മുസ്ലിം വിരുദ്ധ ദൃശ്യാവിഷ്കാരം;...
31 March 2023 9:12 AM GMTദുരിതാശ്വാസ നിധി ദുര്‍വിനിയോഗക്കേസ്: ലോകായുക്തയില്‍ ഭിന്നവിധി; അന്തിമ...
31 March 2023 6:08 AM GMTരാമനവമി ആഘോഷത്തിന്റെ മറവില്‍ മഹാരാഷ്ട്രയിലും ബംഗാളിലും ഗുജറാത്തിലും...
30 March 2023 5:27 PM GMTജയ്പൂര്‍ സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMT