ഏഷ്യാ കപ്പ് യുഎഇയില്‍ നടക്കും
ഇത്തവണ ട്വന്റി-20 ഫോര്‍മാറ്റിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക.
BY FAR22 July 2022 9:02 AM GMT

X
FAR22 July 2022 9:02 AM GMT
മുംബൈ: ഈ വര്‍ഷത്തെ ഏഷ്യാകപ്പ് യുഎഇയില്‍ നടക്കുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ശ്രീലങ്കയിലെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ടൂര്‍ണ്ണമെന്റ് യുഎയിലേക്ക് മാറ്റുന്നത്. നിലവിലെ സാഹചര്യത്തില്‍ മഴയിലാത്ത സ്ഥലം യുഎഇയാണ്. ടൂര്‍ണ്ണമെന്റിന്റെ സുഖമായ നടത്തിപ്പിന് യുഎഇയെ വേദിയാക്കുകയായിരുന്നുവെന്നും ഗാംഗുലി അറിയിച്ചു. ഓഗസ്റ്റ് 27മുതല്‍ സെപ്തംബര്‍ 11 വരെയാണ് ടൂര്‍ണ്ണമെന്റ്. ഇത്തവണ ട്വന്റി-20 ഫോര്‍മാറ്റിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക. പ്രതിസന്ധികള്‍ക്കിടയിലും ലങ്കയില്‍ ഓസ്‌ട്രേലിയന്‍ പരമ്പര നടന്നിരുന്നു.
Next Story
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT