- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഏഷ്യാ കപ്പ്; ടീം പ്രഖ്യാപനം തിങ്കളാഴ്ച; ദീപക് ചാഹര്‍ തിരിച്ചെത്തും
സിംബാബ്‌വെയ്‌ക്കെതിരേ താരം ഫോം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്.
BY FAR4 Aug 2022 5:38 PM GMT
X
FAR4 Aug 2022 5:38 PM GMT
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും. കൊവിഡ് മുക്തനായ കെ എല്‍ രാഹുല്‍, പരിക്കില്‍ നിന്ന് മോചിതനായ ദീപക് ചാഹര്‍ എന്നിവരും അര്‍ഷദീപ് സിങ്, ആര്‍ അശ്വിന്‍ എന്നിവര്‍ക്കും സ്‌ക്വാഡില്‍ സ്ഥാനം ലഭിച്ചേക്കും. വെസ്റ്റ്ഇന്‍ഡീസിനെതിരായ നാലും അഞ്ചും ട്വന്റി-20 മല്‍സരങ്ങള്‍ നിരീക്ഷിച്ച ശേഷമായിരിക്കും ടീം പ്രഖ്യാപനം. ഓഗസ്റ്റ് 27നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുക. ഇത്തവണ ട്വന്റി-20 ഫോര്‍മാറ്റിലാണ് ടൂര്‍ണ്ണമെന്റ് അരങ്ങേറുക. വിരാട് കോഹ്‌ലി ഏഷ്യാ കപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് സൂചന. സിംബാബ്‌വെയ്‌ക്കെതിരേ താരം ഫോം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ്.
Next Story
RELATED STORIES
മുതിര്ന്ന കോണ്ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന് അന്തരിച്ചു
14 Dec 2024 7:57 AM GMTവി ടി രാജശേഖര് അനുസ്മരണം ഇന്ന് കോഴിക്കോട്
14 Dec 2024 6:58 AM GMTറോഡ് അപകടങ്ങളില് നഷ്ടമാകുന്നത് പ്രിയപ്പെട്ടവരെ, അതിനെ വെറും...
14 Dec 2024 6:35 AM GMTപാര്ലമെന്റിനു മുന്നില് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതിഷേധം
14 Dec 2024 6:04 AM GMTകേന്ദ്രസര്ക്കാര് മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില് മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMT